ബാക്ക്ഗ്രൗണ്ട് ലയർ മൂവ് ചെയ്യുന്നതെങ്ങനെ.?
ഗ്രൂപ്പ് ലയറുകൾ എന്നാൽ എന്ത്, എങ്ങനെ.?
ഗ്രൂപ്പ് ലയറുകൾ എന്നാൽ എന്ത്, എങ്ങനെ.?


ഇനി ഇതെങ്ങനെ ബ്ലോഗില്‍ ആഡാം എന്നത് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം. അതിനു മുന്‍പ് മറ്റൊരു കാര്യം കൂടി. ബട്ടണ്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് വേറെബട്ടണ് ഉണ്ടാക്കാന്‍ ചുമ്മ ടെക്സ്റ്റ് ലയര്‍ എഡിറ്റ് ചെയ്താല്‍ മതി. കളര്‍ ചെയ്ഞ്ച് ചെയ്യാന്‍ Ctrl + U പ്രസ്സ് ചെയ്ത് hue and saturation ഓപണ്‍ ചെയ്ത് കളറൈസ് കോളം ടിക് ചെയ്ത ശേഷം hue, saturation എന്നിവ എഡിറ്റ് ചെയ്യുക. താഴെ ചിത്രങ്ങള്‍ കാണൂ
